വടശ്ശേരിക്കര തേവർവേലിലായ പള്ളിപീടികയിൽ പി.എം. കുര്യൻ നിര്യാതനായി

വടശ്ശേരിക്കര: തേവർവേലിലായ പള്ളിപ്പീടികയിൽ പി.എം. കുര്യൻ (തങ്കച്ചൻ 91) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് കുമ്പളാംപൊയ്ക ദൈവ സഭ സെമിത്തേരിയിൽ നടക്കും.
മക്കൾ.റോസമ്മ,ജെസ്സി, മേഴ്‌സി ,പാസ്റ്റർ സജി.പി.കുര്യൻ,(അസ്സോസിയേറ്റ് പാസ്റ്റർ, ഇന്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് യോങ്കേഴ്‌സ്). എല്ലാവരും യു.എസ്.എ.
ബിജു.പി.കുര്യൻ (കാനഡ)
മരുമക്കൾ: ഫിലിപ്പോസ് ഇടിച്ചെറിയ, തോമസ്സ് വർഗ്ഗീസ്, പാസ്റ്റർ ഫിലിപ്പ് ശാമുവേൽ (സീനിയർ പാസ്റ്റർ, ഹാർവെസ്റ്റ് ചർച്ച് ഡാളസ്), മിറ്റി സജി, ദീപ്തി ജോർജ്ജ് (കാനഡ).