മാവേലിക്കര കുളത്തിന്റെ കിഴക്കേതിൽ കെ.വി. ജേക്കബ് (59) കുവൈറ്റിൽ നിര്യാതനായി

മാവേലിക്കര കുളത്തിന്റെ   കിഴക്കേതിൽ കെ.വി. ജേക്കബ് (59) കുവൈറ്റിൽ നിര്യാതനായി

മാവേലിക്കര : കുവൈറ്റ് അഹ്മതി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗം മാവേലിക്കര കുളത്തിന്റെ കിഴക്കേതിൽ കെ.വി. ജേക്കബ് (59) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട് . 

ഭാര്യ: ഗ്രേസ് വർഗീസ് . മക്കൾ : ക്രിസ്റ്റി , എയ്ഞ്ചൽ