കല്ലിങ്കൽപ്പാടം കണ്ടത്തിൽ കെ.സി. ജോണി (73) നിര്യാതനായി

കല്ലിങ്കൽപ്പാടം കണ്ടത്തിൽ കെ.സി. ജോണി (73) നിര്യാതനായി

വടക്കഞ്ചേരി : ഐപിസി പന്തലാംപാടം ശാലേം സഭാംഗം കല്ലിങ്കൽപ്പാടം കണ്ടത്തിൽ കെ.സി ജോണി (73) നിര്യാതനായി. സംസ്കാരം മാർച്ച് 28 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 30 ന് ഐപിസി വടക്കഞ്ചേരി സെൻ്റർ വാൽകുളമ്പ് സെമിത്തേരിയിൽ.

വാണിയമ്പാറയിലെ മുതിർന്ന കോൺഗ്രസ് നേതാവും ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) വർക്കിങ് സെക്രട്ടറിയുമായിരുന്നു.

ഭാര്യ:ആനീസ് ജോണി. മകൾ: ആഷാ ജോണി

വാർത്ത: ഏബ്രഹാം വടക്കേത്ത്

Advertisement