റാന്നി നെല്ലിക്കമൺ കരിയംപ്ലാവ് വേലംപറമ്പിൽ വി.വി. ജോർജ് ( 90 ) നിര്യാതനായി

റാന്നി നെല്ലിക്കമൺ കരിയംപ്ലാവ് വേലംപറമ്പിൽ വി.വി. ജോർജ് ( 90 ) നിര്യാതനായി

റാന്നി: നെല്ലിക്കമൺ ഐ. പി.സി. താബോർ സഭാംഗം കരിയംപ്ലാവ് വേലംപറമ്പിൽ വി.വി. ജോർജ് (90) നിര്യാതനായി. സംസ്കാരം താബോർ ഐ.പി.സി. സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയാമ്മ ജോർജ്. 

മക്കൾ: ബെന്നി ജോർജ്, സാം ജോർജ്, ബെറ്റി കോളിൻസ്.

മരുമക്കൾ: ഷേർളി ജോർജ്, ബ്ലസി സാം, കോളിൻസ് മാത്യൂസ്

Advertisement