ചന്ദനയ്ക്കാംപാറ ജോൺ താന്നിക്കൽ (82)നിര്യാതനായി

ചന്ദനയ്ക്കാംപാറ ജോൺ താന്നിക്കൽ (82)നിര്യാതനായി

ശ്രീകണ്ഠാപുരം : മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനും ചന്ദനയ്ക്കാംപാറ ഏ.ജി സഭാംഗവുമായ ജോൺ താന്നിക്കൽ (82) നിര്യാതനായി.

സംസ്കാരം ഡിസം. 24 ന് ഉച്ചക്ക് 2 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 4 ന് ചന്ദനയ്ക്കാംപാറ വഞ്ചിയം ഏ.ജി സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: പരേതയായ മറിയാമ്മ ജോൺ.

മക്കൾ : പാസ്റ്റർ ബിനോയ് ജോൺ, ഡെയ്സി സാമുവേൽ.

മരുമക്കൾ : റോസ് ലി ബിനോയ് , ഡെന്നീസൺ സാമുവേൽ.

വാർത്ത: പാസ്റ്റർ വി.ടി. അന്ത്രയോസ്