മേൽപ്പാടം തോട്ടുമാലിൽ പുത്തൻപറമ്പിൽ (പ്ലാന്തറയിൽ ) റ്റി.വി മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (85) നിര്യാതയായി

മേൽപ്പാടം തോട്ടുമാലിൽ പുത്തൻപറമ്പിൽ (പ്ലാന്തറയിൽ ) റ്റി.വി മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (85) നിര്യാതയായി

തിരുവല്ല: മേൽപ്പാടം തോട്ടുമാലിൽ പുത്തൻപറമ്പിൽ (പ്ലാന്തറയിൽ ) റ്റി.വി മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (85) ജൂൺ 18ന് കർത്തൃസന്നിധിയിൽ ചേർക്കപെട്ടു. സംസ്കാരം ജൂൺ 22 ന്  രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം ഐപിസി മേൽപ്പാടം ഫിലദൽഫിയ സഭാ സെമിത്തേരിയിൽ.

മക്കൾ: അന്നമ്മ തോമസ് (എൽസി), കേണൽ ഡയ്സി ഉമ്മൻ,വർഗീസ് മാത്യു (ബിജി), ജോൺ മാത്യു(ബിനു), തോമസ് മാത്യു (സന്തോഷ്). മരുമക്കൾ: പി.ടി. തോമസ് (ജോയ്), പാസ്റ്റർ ഉമ്മൻ ജോർജ് (അച്ചൻകുഞ്ഞ്), മറിയാമ്മ വർഗീസ് (റെയ്മോൾ), ഷൈനി ജോൺ, സോജി എബ്രഹാം.