പറമ്പായി പാസ്റ്റർ സി.ജെ. ജോസഫ് കർത്തൃസന്നിധിയിൽ 

പറമ്പായി പാസ്റ്റർ സി.ജെ. ജോസഫ് കർത്തൃസന്നിധിയിൽ 

തൃശൂർ: പറമ്പായി ഐപിസി താബോർ സഭാംഗമായ ചെമ്മാനക്കര പാസ്റ്റർ സി.ജെ.ജോസഫ് (85) നവ. 14ന് ചൊവ്വാഴ്ച വൈകിട്ട് 6.55 ന് കർത്തൃസന്നിധിയിൽ 

ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (ബുധനാഴ്ച്ച) രാവിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 10.30 ന് ഭൗതികശരീരം പറമ്പായി (പൂമല) ഐപിസി താബോർ സഭാ ഹാളിൽ കൊണ്ടുവന്നു ശുശ്രൂഷകൾ തുടരും. ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ സംസ്കാരിക്കും.

ഭാര്യ : മറിയാമ്മ ജോസഫ്

മക്കൾ : ജോൺ ജോസഫ് (വയനാട്), എൽസി ജോസഫ് (വയനാട്).

Advertisement