കൊറ്റംപള്ളി കൊച്ചയത്ത് വീട്ടിൽ എബനേസർ എ.ജി സഭാംഗമായ ഉമ്മൻ ജോസഫ് (71) നിര്യാതനായി

കൊറ്റംപള്ളി കൊച്ചയത്ത് വീട്ടിൽ എബനേസർ എ.ജി സഭാംഗമായ ഉമ്മൻ ജോസഫ് (71) നിര്യാതനായി

ഓച്ചിറ: കൊറ്റംപള്ളി കൊച്ചയത്ത് വീട്ടിൽ എബനേസർ എ.ജി സഭാംഗമായ ഉമ്മൻ ജോസഫ് (71) നിര്യാതനായി. സംസ്കാരം മെയ് 31നു രാവിലെ 10 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1നു കൊറ്റമ്പള്ളി എബനേസർ എ.ജി സെമിത്തേരിയിൽ. 

ഭാര്യ: ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ: ആൻസി വർഗീസ് (ഒക്കലഹോമ), അക്സ സാം (കൊട്ടാരക്കര). മരുമക്കൾ: സാം വർഗീസ് (ഒക്കലഹോമ), സാം മാത്യു (കൊട്ടാരക്കര).

Advertisement