മഞ്ഞാടിയിൽ സാമുവേൽ ഫ്ളോറിഡായിൽ നിര്യാതനായി

മഞ്ഞാടിയിൽ സാമുവേൽ ഫ്ളോറിഡായിൽ നിര്യാതനായി

ലേക്ക്ലാന്റ് : 1979-ൽ തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ലേക്ക്ലാന്റ് ഐപിസി സഭാംഗം മഞ്ഞാടിയിൽ എം.വി. ശാമുവേൽ (71) ഫോളോറിഡായിൽ നിര്യാതനായി.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പൊതുദർശനവും മെമ്മോറിയൽ സർവീസും വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലേയും ഐപിസി ലാക്ക്ലാന്റ് സഭയിലും നടക്കും. സംസ്കാരം ജനുവരി 20 ന് ഉച്ചക്ക് നടക്കും.

ഭാര്യ: റോസമ്മ.

മക്കൾ : അനിൽ, ക്രിസ്സ്റ്റീൻ, ഷെൽബി.

മരുമക്കൾ : ജന്നിഫർ, റോബിൻ .