പാസ്റ്റർ ടി.ജെ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (70) കർതൃ സന്നിധിയിൽ
പമ്പാവലി : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ടി. ജെ.ചാക്കോയുടെ ഭാര്യ മറിയകുട്ടി ചാക്കോ(70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 19 ന് വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ 12 വരെ സ്വഭവനമായ എരുത്താംപുഴ തടത്തിൽ നടക്കുന്നതും തുടർന്ന് മുട്ടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
മക്കൾ : ജെസ്സി ചാക്കോ , പാസ്റ്റർ : മാത്യൂ ടി സി (ജനറൽ സെക്രട്ടറി, വേൾഡ് റീവൈവെൽ മിനിസ്ട്രി) സാം ചാക്കോ. മരുമക്കൾ : പാസ്റ്റർ കെ എസ് ശശി, സെലീനാമ്മ, ആശാ .
പാസ്റ്റർ മാത്യൂ ടി സി ഐക്യ പെന്തെക്കോസ്തു റിവൈൽ, തിരുവല്ല കൺവൻഷൻ (2024 ) അഡൈവൈസറി ബോർഡ് അംഗവുമാണ് :