പാസ്റ്റർ പി.എഫ്. വർഗീസ് (74 )കർതൃസന്നിധിയിൽ

പാസ്റ്റർ പി.എഫ്. വർഗീസ് (74 )കർതൃസന്നിധിയിൽ

ബെംഗളൂരു: ശീലോഹാം ഫുൾ ഗോസ്‌പൽ സഭാ ശുശ്രൂഷകൻ തൃശൂർ തോട്ടപ്പടി പാനൂർ വീട്ടിൽ പാസ്റ്റർ പി. എഫ് വർഗീസ്(ബാബു -74) ബെംഗളൂരുവിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.   

സംസ്കാരം മാർച്ച് 15 വെള്ളി രാവിലെ 11ന് ആർ ടി നഗർ, സുൽത്താൻ പാളയ ശീലോഹാം ഫുൾ ഗോസ്‌പൽ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം 1.30 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. 

ഭാര്യ: ജോയ്സ് വർഗീസ് കണ്ണൂർ തയമ്പത്ത് കുടുംബം .

മക്കൾ: ബിജോയ്‌ (ബെംഗളൂരു), ബിൻസി (തൃശൂർ).

മരുമകൻ:  പാസ്റ്റർ അനൂപ് (തൃശൂർ).