മെയ്സൻ ടി.ഇ (74) ബാംഗ്ലൂരിൽ നിര്യാതനായി
ബെംഗളൂർ: സ്പ്രിംങ് ഫീൽഡ് എ.ജി ചർച്ച് സഭാംഗം മെയ്സൻ ടി.ഇ (74) നിര്യാതനായി. സംസ്കാരം മെയ് 1 ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഭൈരതി ഹനുമന്ദപ്പ ലേ ഔട്ട് ,നമ്പർ 88 വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ: പരേതയായ സാറാമ്മ
മക്കൾ: ജോയ്സൺ ( കേരള), ഗ്ലാഡ്സൺ നിർമ്മൽ രാജ് (ബാംഗ്ലൂർ), ഹന്നാ നിർമ്മൽ റാണി (ഹൈദ്രാബാദ്)
മരുമക്കൾ: ഫ്രീഡ, ലിയോണ, ആൻഡ്രൂ

