പാസ്റ്റർ എം.ഡി. തോമസ് കർത്തൃ സന്നിധിയിൽ

പാസ്റ്റർ എം.ഡി. തോമസ് കർത്തൃ സന്നിധിയിൽ

കൊച്ചി: ശാരോൻ ഫെലോഷിപ് ചർച്ച് എറണാകുളം റീജിയൻ വൈസ് പ്രസിഡൻ്റും തേവര സഭാ ശുശ്രൂഷകനുമായ പാസ്റ്റർ.എം.ഡി. തോമസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Advertisement