എടപ്പലം തെങ്ങുംകാലായിൽ ടി.സി. ജേക്കബ് (74) നിര്യാതനായി

എടപ്പലം തെങ്ങുംകാലായിൽ ടി.സി. ജേക്കബ് (74) നിര്യാതനായി

തൃശൂർഎടപ്പലം പട്ടിക്കാട് തെങ്ങുംകാലായിൽ ടി.സി. ജേക്കബ് (74)നിര്യാതനായി. സംസ്കാരം മാർച്ച് 20 ന് ബുധനാഴ്ച എടപ്പലത്തെ സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11 ന് കരിപ്പക്കുന്ന് തെങ്ങുംകാലായിൽ കുടുംബ കല്ലറയിൽ സംസ്കരിക്കും. വിലങ്ങന്നുർ ശാരോൺ ഫെലോഷിപ്പ് സഭാംഗമാണ്.

ഭാര്യ: പരേതയായ സാറാമ്മ ജേക്കബ് .

മക്കൾ :- ഷെർളി, ജെസ്സി,ഷിബു

മരുമക്കൾ :- ബെന്നി(ഹിൻസ് ടൂർസ് & ട്രാവൽസ് ), സാം, സൗമ്യ