തകിടിയിൽ റ്റി. സി. തോമസ് (കൊച്ചുണ്ണൂണ്ണീ -93) കർത്തൃസന്നിധിയിൽ
കോടുകുളഞ്ഞി : ഇലവുംമൂ ട്ടിൽ തകിടിയിൽ റ്റി. സി.തോമസ് (കൊച്ചുണ്ണുണ്ണീ 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു 6 രാവിലെ 11ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1.30ന് വെൺമണി റ്റി. പി. എം. സഭ സെമിത്തേരിയിൽ.
ഭാര്യ :പരേതയായ പെണ്ണമ്മ.
മക്കൾ : രാജൂ, ബേബി, ബാബു, ലിലാമ്മാ, കൊച്ചുമോൾ.
മരുമക്കൾ : ഡെയ്സി, മിനി, കുഞ്ഞുമോൾ, ഷാജി(കരിങ്ങാട്ടിൽ ചെങ്ങന്നൂർ), റെനി (നാമ്പുഴിൽ തെക്കേതിൽ കോമല്ലൂർ )