റാന്നി പൂച്ചെടിയിൽ ഉമ്മൻ മാത്യു (സണ്ണി -64) നിര്യാതനായി

റാന്നി പൂച്ചെടിയിൽ ഉമ്മൻ മാത്യു (സണ്ണി -64) നിര്യാതനായി

റാന്നി : ഐപിസി റാന്നി ഈസ്റ്റ്‌ സെന്റർ മുൻ ജോയിന്റ് സെക്രട്ടറിയും ട്രെഷറാറും ആയിരുന്ന പൂച്ചെടിയിൽ ഉമ്മൻ മാത്യു (സണ്ണി -64) നിര്യാതനായി. സംസ്കാരശുശ്രൂഷ നവം. 6 തിങ്കൾ രാവിലെ 8.30 ന് ഐപിസി കടവുപുഴ സഭാഹാളിൽ ആരംഭിച്ച് 12.30 ന് ഈട്ടിച്ചുവട്ടിലുള്ള സഭാസെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: റെയ്ച്ചൽ ഉമ്മൻ . മകൾ : സോണിയ.