കല്ലുവിളയിൽ കെ.എം.ജോസഫ് (70) നിര്യാതനായി

കല്ലുവിളയിൽ കെ.എം.ജോസഫ് (70)  നിര്യാതനായി

ഹൈദരാബാദ്: ഐപിസി ഹെബ്രോൺ മെഹ്ദി പട്ടണം സഭാംഗം കല്ലുവിളയിൽ കെ.എം .ജോസഫ് (70) ഓഗസ്റ്റ് 8 -ന് നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 10 ന് രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം Mt. Hermon Christian Burial Ground , Balaji Nagar സെമിത്തേരിയിൽ.

ഭാര്യ: ജോയമ്മ ജോസഫ്.

മകൻ: ജോബിൻ ജോസഫ്.

മരുമകൾ: ലിൻസി ജോബിൻ.