മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ (ഇടപ്പാറ മേലതിൽ) മേഴ്സി തോമസ് (59) നിര്യാതയായി
അടൂർ: മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ (ഇടപ്പാറ മേലതിൽ) മേഴ്സി തോമസ് (59) നിര്യാതയായി. കൊട്ടാരക്കര കലംപൊട്ടിവിലയിൽ കുടുംബാംഗമാണ്.
സംസ്കാരം ജനു. 22 രാവിലെ 8ന് വസതിയിലെയും 9ന് മണക്കാല ഐപിസി ശലേം ഹാളിലും നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് സഭ സെമിത്തേരിയിൽ.
ഭർത്താവ്: പി.കെ.തോമസ്. മക്കൾ: ബെറ്റ്സി, ബെൻസി (ഗുജറാത്ത്). മരുമക്കൾ: സാം (അബുദാബി ), ജിബിൻ (ഗുജറാത്ത്).

