പഴഞ്ഞി ഐന്നൂർ പുലാക്കൽ വീട്ടിൽ രാജൻ (63) നിര്യാതനായി

പഴഞ്ഞി  ഐന്നൂർ പുലാക്കൽ വീട്ടിൽ രാജൻ (63) നിര്യാതനായി

കുന്നംകുളം : പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഐന്നൂർ പുലാക്കൽ വീട്ടിൽ രാജൻ (63) നിര്യാതനായി.  സംസ്കാരം നവം.15 ന്  ബുധനാഴ്ച രാവിലെ 11 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭയുടെ മൂലേപ്പാട്ട് സെമിത്തേരിയിൽ. ദീർഘകാലം മസ്ക്കറ്റിലായിരുന്നു

ഭാര്യ:ബീന. മകൻ:നിധിൻ. മരുമകൾ :ജിഷ്മ

Advertisement