പാസ്റ്റർ സി.ഡാനിയേൽ ജോർജിൻ്റെ സംസ്കാര ശുശ്രൂഷ ഫെബ്രു. 10 ന് അറ്റ്ലാൻ്റയിൽ

പാസ്റ്റർ സി.ഡാനിയേൽ ജോർജിൻ്റെ സംസ്കാര ശുശ്രൂഷ ഫെബ്രു. 10 ന് അറ്റ്ലാൻ്റയിൽ

മനാമ: ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന മാവേലിക്കര കുറത്തികാട് സത്യഭവനത്തിൽ പാസ്റ്റർ സി. ഡാനിയേൽ ജോർജ്  ( സി ഡി ച്ചായൻ ) അമേരിക്കയിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷ ഫെബ്രു. 10 രാവിലെ 11 ന് അറ്റ്ലാൻ്റയിൽ  നടക്കും.

ഭാര്യ: സാറാമ്മാ ജോർജ്. മക്കൾ: സൂസ്സൻ ജോൺസൺ (USA), തോമസ് ജോർജ് (USA).

മരുമക്കൾ: ജോൺസൺ പി.ചാക്കോ (USA), മിനിമോൾ തോമസ് (USA).