മുട്ടുചിറ കളപ്പുരയ്ക്കൽ സാം മാത്യു  കുവൈറ്റിൽ നിര്യാതനായി

മുട്ടുചിറ കളപ്പുരയ്ക്കൽ സാം മാത്യു  കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌ : മുട്ടുചിറ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും, കുവൈറ്റ്‌ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ സാം മാത്യു കളപ്പുരയ്ക്കൽ കുവൈറ്റിൽ നിര്യാതനായി. ഹൃദയഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്.

Advertisement 

Advertisement