തേവർകാട്ടിൽ (ബേബി ഭവൻ) സാറാമ്മ ചാക്കോ (84) നിര്യാതയായി

തേവർകാട്ടിൽ (ബേബി ഭവൻ) സാറാമ്മ ചാക്കോ (84) നിര്യാതയായി

കുമ്പനാട് : തേവർകാട്ടിൽ (ബേബി ഭവൻ) പരേതനായ റ്റീ.ഒ ചാക്കോ (ബേബി) യുടെ ഭാര്യ സാറാമ്മ ചാക്കോ (84) നിര്യാതയായി. സംസ്കാരം ഏപ്രിൽ 10ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് 11ന് ഇരവിപേരൂർ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

മക്കൾ മോനി ,ജെയിൻ , ജെസ്സി.
മരുമക്കൾ ലീന, സില്ല, തോമസ് ഏബ്രഹാം.