കുമ്പളന്താനം കാവിൽ പാസ്റ്റർ പി എം സൈമൺ (94) നിര്യാതനായി

കുമ്പളന്താനം കാവിൽ പാസ്റ്റർ പി എം സൈമൺ (94) നിര്യാതനായി

റാന്നി : അയിരൂർ ഐപിസി ബഥെൽ സഭാംഗം കുമ്പളന്താനം കാവിൽ പാസ്റ്റർ പി.എം സൈമൺ (കുഞ്ഞൂഞ്ഞൂട്ടി -94) നിര്യാതനായി. ഏപ്രിൽ 9 ന് രാവിലെ 7.30 - 9 വരെ ഭവനത്തിലും 9.30 - 12 വരെ അയിരൂർ ഐപിസി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 12.30 ന് വെള്ളയിൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ : കാനം തണുങ്ങും പതിക്കൽ പരേതയായ ഏലിയാമ്മ സൈമൺ 

മക്കൾ : സണ്ണി, സാബു, നിർമല.

മരുമക്കൾ : ആനി, പ്രസന്ന, പ്രസാദ്