ഇ.സൈമൺ (77) നിര്യാതനായി

ഇ.സൈമൺ (77) നിര്യാതനായി

ആറാമട: ഐപിസി ആറാമട സഭാംഗവും കുന്നപ്പുഴ പുന്നയ്ക്കാ മുഗൾ മശിഹാ സദനത്തിൽ ഇ. സൈമൺ (77) നിര്യാതനായി. സംസ്‍കാരം ജൂലൈ 23ന് രാവിലെ 8  മുതൽ ഭവനത്തിൽ ആരംഭിച്ചു 10 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. 

ഭാര്യ പരേതയായ വിമല.

മക്കൾ: ജോബ് സൈമൺ (ദോഹ), സോണിയ സൈമൺ (സിവിൽ എഞ്ചിനീയർ).

മരുമക്കൾ: ദിവ്യ ജോബ് (ദോഹ ), പാസ്റ്റർ എസ്. ബി ഫ്രാങ്ക്‌ളിൻ.

Advertisement