റവ. ഡി. മാത്യുസിന്റെ മാതാവ് ശോശാമ്മ ഡാനിയേൽ (88) നിര്യാതയായി
മല്ലശ്ശേരി: പൊന്നേലിൽ പരേതനായ എം. ഡാനിയേലിന്റെ ഭാര്യ ശോശാമ്മ ഡാനിയേൽ (88) നിര്യാതയായി. സംസ്കാരം ഡിസം.7 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് പത്തനംതിട്ട ഏ.ജി. സെക്ഷൻ സെമിത്തേരിയിൽ.
മക്കൾ : വത്സമ്മ (പത്തനംതിട്ട), ഡെയ്സി (അടൂർ), പാസ്റ്റർ ഡി. മാത്യൂസ് (വൈസ് പ്രിൻസിപ്പൽ, ബഥേൽ ബൈബിൾ കോളേജ്, പുനലൂർ). മരുമക്കൾ: പാസ്റ്റർ പി. വി. ഫിലിപ്പ് ( എ. ജി. പത്തനംതിട്ട) പാസ്റ്റർ ജെയിംസ് മാത്യു (എ. ജി. പഴവങ്ങാടി), ബീനാമോൾ (വള്ളികുന്നം).