ആനപ്രമ്പാൽ പാട്ടത്തിൽ ലീലാമ്മ ജോസഫ് (63) നിര്യാതയായി

ആനപ്രമ്പാൽ പാട്ടത്തിൽ ലീലാമ്മ ജോസഫ് (63) നിര്യാതയായി

തിരുവല്ല : ഐപിസി.ആനപ്രമ്പാൽ പെനിയേൽ സഭാംഗം പാട്ടത്തിൽ ലീലാമ്മ ജോസഫ് (63) നിര്യാതയായി. സംസ്കാരം ജനു. 9 ന് (ചൊവ്വ) രാവിലെ 9 ന് ആരംഭിച്ച് 12 ന് ഐപിസി പെനിയേൽ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ബാബു. മക്കൾ: സിന്ധു, ഷീന, ഷിബു. മരുമക്കൾ: ബിജു കട്ടപ്പന, മനുഷ റിബേറ എറണാകുളം, സിനി.

Advertisement