പാസ്റ്റർ തോമസ് എബ്രഹാമിന്റെ മാതാവ് ചാച്ചിയമ്മ കർത്തൃസന്നിധിയിൽ
കമ്പംമെട്ട്: അച്ചക്കട കുട്ടൻതറക്കൽ പരേതനായ കെ.വി. എബ്രഹാമിൻ്റെ ഭാര്യ ചാച്ചിയമ്മ (73) നിര്യാതനായി. സംസ്കാരം ജൂൺ 25നു ചൊവ്വാഴ്ച്ച ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകകക്ക് ശേഷം ഉച്ചയ്ക്ക് 1ന് കൊച്ചറ ബെഥേൽ ചർച്ചിൽ തുടർ ശുശ്രൂഷകൾക്ക് ശേഷം 5ന് കൊച്ചറ ഐപിസി സഭയുടെ പാലാക്കണ്ടം സെമിത്തേരിയിൽ. പരേത കൊച്ചറ മാമ്മൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: വർഗ്ഗീസ് എബ്രഹാം (ലാലുക്കുട്ടി), മാത്യു എബ്രഹാം (രാജു ), പൊന്നമ്മ, പാസ്റ്റർ തോമസ് എബ്രഹാം (ബിജു), ബിബി, ഷിജു എബ്രഹാം. മരുമക്കൾ. ജസ്സി, ജോമോൾ, ജോർജ്ജ് കുട്ടി(മുണ്ടക്കയം), ബീന (വെള്ളാരംകുന്ന്), ബോബി(വടവാതൂർ), ബിജോമോൾ.
Advertisemen