ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ നിര്യാതനായി

ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്: ഐപിസി കുവൈറ്റ് സഭാംഗമായ  ലിജോ ഇട്ടി ജോൺ (50) ഒക്ടോ.16 ഇന്ന് രാവിലെ കുവൈറ്റിൽ നിര്യാതനായി. ഭൗതിക ശരീരം ഒക്ടോബർ 19 ശനിയാഴ്ച ഉച്ചയ്ക്ക്‌ 12മണി മുതൽ കുവൈറ്റ്  സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശ്ശനത്തിനു വയ്ക്കും. സംസ്കാരം പിന്നീട്.

ഭാര്യ: റെനി. മക്കൾ: ജെറോം. ജോനാസ്, ജോഷ്.

Advertisement