വാകത്താനം പൂവാടിയിൽ ശോശാമ്മ വർഗീസ് (അമ്മിണി കൊച്ചമ്മ -90)  നിര്യാതയായി

വാകത്താനം പൂവാടിയിൽ ശോശാമ്മ വർഗീസ് (അമ്മിണി കൊച്ചമ്മ -90)  നിര്യാതയായി

കോട്ടയം: വാകത്താനം ഐപിസി എബെനെസർ സഭാംഗം പൂവാടിയിൽ ശോശാമ്മ വർഗീസ് (അമ്മിണി കൊച്ചമ്മ -90)  നിര്യാതയായി. സംസ്കാരം ജനു.10 ന് ബുധനാഴ്ച്ച രാവിലെ 8 ന് ജെറുസലേം കുന്നിലുള്ള ഭവനത്തിൽ ആരംഭിച്ച് 12 ന് സഭാ സെമിത്തരിയിൽ.

ഐപിസി കോട്ടയം നോർത്ത് സെന്റർ മുൻ സെക്രട്ടറി  പാസ്റ്റർ എം.ജി വർഗീസ് മരുമകനാണ്.

മക്കൾ: ഏലിയാമ്മ, കുഞ്ഞന്നാമ്മ, മോളി, തോമസ്കുട്ടി