പാസ്റ്റർ പി.എഫ്. ഫ്രാൻസിസ്ന്റെ ഭാര്യ ഡെയ്സി (54) നിര്യാതയായി

പാസ്റ്റർ പി.എഫ്. ഫ്രാൻസിസ്ന്റെ ഭാര്യ ഡെയ്സി (54) നിര്യാതയായി

പീച്ചി : വെള്ളികുളങ്ങര പള്ളിക്കുന്നത്ത്‌ ഐപിസി ശുശ്രുഷകൻ പാസ്റ്റർ പി. എഫ്. ഫ്രാൻസിസ്ന്റെ ഭാര്യ ഡെയ്സി (54) നിര്യാതയായി. ഭൗതീക ശരീരം വെള്ളിയാഴ്ച്ച (19.1.2024) വൈകീട്ട് 6ന് സഹോദരൻ വിലങ്ങന്നൂർ കുറ്റിയിൽ തോമസിന്റെ (ബേബി) ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രുഷ കൊഴുക്കുള്ളി ഐപിസി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (20.1.2024) രാവിലെ 9 ന് ആരംഭിച്ചു 1 ന് കരിപ്പക്കുന്നു സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : എലിസബത്ത്, ബിൻസി. മരുമക്കൾ : സിബിൻ, ബിജോ