മലയിൻകീഴ് അന്തിയൂർക്കോണം മാമൂട്ടുവിള ലോറൻസ് കോട്ടജിൽ എം. ഡെയ്സി (92) നിര്യാതയായി

മലയിൻകീഴ് അന്തിയൂർക്കോണം മാമൂട്ടുവിള ലോറൻസ് കോട്ടജിൽ എം. ഡെയ്സി (92) നിര്യാതയായി

തിരുവനന്തപുരം: മലയിൻകീഴ് അന്തിയൂർക്കോണം ഐപിസി ശാരോൻ സഭയിലെ ആദ്യകാല വിശ്വസി മാമൂട്ടുവിള ലോറൻസ് കോട്ടജിൽ എം. ഡെയ്സി (92) കർതൃ സന്നിധിയിൽ ചേർക്കപെട്ടു. സംസ്കാരം ഇന്ന് ജനുവരി 27 വൈകിട്ടു 4നു വീട്ടുവളപ്പിൽ നടക്കും.

ഭർത്താവ്: പരേതനായ എസക്കിയേൽ. മക്കൾ: സാംജീ ലോറൻസ്, സാംജീ റൂബസ്, സാംജീ സെൽവരാജ്. സുവിശേഷ പോരാളിയും പ്രാർത്ഥന ജീവിതത്തിനുമായ മാതാവ് മുൻകാലങ്ങളിൽ ആറാമട കൂടരപ്പള്ളി സുവിശേഷസംഘവുമായി ചേർന്നു പ്രവർത്തിച്ചിരുന്നു.