വാളകം കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ പി.കെ. തോമസ് നിര്യാതനായി

വാളകം കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ പി.കെ. തോമസ് നിര്യാതനായി

മൂവാറ്റുപുഴ: വാളകം പ്രദേശത്തെ ആരംഭകാല പെന്തക്കൊസ്ത് വിശ്വാസികളിൽ ഒരാളായ കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ പി.കെ.തോമസ് (88) നിര്യാതനായി. സംസ്കാരം 01-04-2024 തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുന്നയ്ക്കാൽ ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: വാളകം പാലനാട്ടിൽ കുടുംബാംഗം മറിയാമ്മ തോമസ്.

മക്കൾ: പരേതയായ മേരി,ലീലാമ്മ,സോളി,ഷൈല.

മരുമക്കൾ:പാസ്റ്റർ.സി. ഏലിയാസ്(ശാരോൻ ഫെലോഷിപ് ചർച്ച് കോട്ടയം - ഹൈറേഞ്ച് റീജിയൻ പാസ്റ്റർ), പാസ്റ്റർ.കുര്യാക്കോസ് തോമസ് (ശാരോൻ ചർച്ച് വടാട്ടുപാറ), പരേതനായ ജെയ്ൻ.

Advertisement