പെന്തെക്കോസ്തു യുവാവ്; പ്ലസ് ടു, ഐടിഐ ഇലക്ട്രീഷ്യൻ പാസ്, അബുദാബിയിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6330

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 03.08.1986 / 163 സെ.മീ.) പ്ലസ് ടു, ഐടിഐ ഇലക്ട്രീഷ്യൻ പാസ്, അബുദാബിയിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9747074292,
9526192008.