അഞ്ചൽ ചേണാൽ ജയാഭവൻ കുഞ്ഞുമോൾ പൗലോസ് (74) നിര്യാതയായി

അഞ്ചൽ ചേണാൽ ജയാഭവൻ കുഞ്ഞുമോൾ പൗലോസ് (74) നിര്യാതയായി

അഞ്ചൽ :അസ്സംബ്ലീസ് ഓഫ് ഗോഡ്  അഞ്ചൽ സഭാംഗം ചേണാൽ ജയാ ഭവനിൽ പരേതനായ പി.ഐ. പൗലോസിന്റെ ഭാര്യ കുഞ്ഞുമോൾ പൗലോസ് (74) നിര്യാതയായി. സംസ്കാരം നടന്നു. പാസ്റ്റർമാരായ പി. ജി.ഡാനിയേൽ, ബെന്നിക്കുട്ടി ഡാനിയേൽ, തോമസ് മാത്യു, മാത്യു കോരുത്, എം. ജി ജോൺസൺ തുടങ്ങിയവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 

 മക്കൾ : ജയാ പോൾ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷൻ, എറണാകുളം), ജെസ്സി പോൾ (അധ്യാപിക, ഗവ. ഹൈസ്കൂൾ, വടവാതൂർ) , ഡോ. ഐസക് പോൾ (പ്രൊഫസർ. ഗവ. ട്രെയിനിംഗ് കോളേജ് തിരുവനന്തപുരം), ജോളി പോൾ (യു.എസ്), ജെയ്സൺ പോൾ (മസ്കറ്റ്)

 മരുമക്കൾ : സാം ചെറിയാൻ (റിട്ട. അസി. എക്സി എഞ്ചിനീയർ, ഇറിഗേഷൻ), ബെന്നി എബ്രഹാം (സീനിയർ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ, ക്യാൻ അപ്പ്രൂവ്, കോട്ടയം) ഡോ. ഷെറിൻ തോമസ് (അസോ. പ്രൊഫ., യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), ജെയിംസ് വർഗീസ് (യു.എസ് ), ആൻസി ഫിലിപ്പ് (അസോ. പ്രൊഫ. മരിയ തെരേസ കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടി).