മാന്നാത്ത് ടി.സി ചാക്കോ (തങ്കച്ചൻ -76) നിര്യാതനായി

മാന്നാത്ത് ടി.സി ചാക്കോ (തങ്കച്ചൻ -76) നിര്യാതനായി

മുംബൈ :-മാന്നാത്ത് ടി.സി ചാക്കോ (തങ്കച്ചൻ -76) നിര്യാതനായി. റാന്നി മുകാലുമൺ മാന്നാത്ത് കുടുംബാംഗം ആണ്.

സംസ്കാരം ജനുവരി 3 രാവിലെ 9.30 ന് വസായ് റോഡ് മുംബൈയിൽ, ഐപിസി താബോർ സഭയുടെ നേതൃത്വത്തിൽ പാച്ചുബന്തർ ക്രിസ്ത്യൻ സെമിത്തേരിയിൽ  നടക്കും.

ഭാര്യ : സൂസമ്മ ചാക്കോ 

മക്കൾ: മനു(യു കെ), സാമു(മുംബൈ). മരുമകൾ: ഹെതർ (യു കെ),