വിവാഹമോചിതർക്ക് വിവാഹം നടത്തി കൊടുത്താൽ ക്രിഡെൻഷ്യൽ റദ്ദാക്കും: പാസ്റ്റർ ടി.ജെ. സാമുവേൽ
തിരുവല്ല: ഏജി മലയാളം ഡിസ്ട്രിക്റ്റിൽ ഉൾപ്പെട്ട ഏതെങ്കിലും ശുശ്രൂഷകൻ വിവാഹമോചിതർക്ക് വീണ്ടും വിവാഹം നടത്തി കൊടുത്താൽ ശുശ്രൂഷ ക്രിഡെൻഷ്യൽ റദ്ദാക്കുമെന്ന് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. കൺവൻഷനുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ നടന്ന പത്രസമ്മേളനത്തിൽ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറയുകയായിരുന്നു അദ്ദേഹം .
Advertisement