പെന്തെക്കോസ്തു യുവാവ്; BCom; പ്രൈവറ്റ് കമ്പനിയിൽ Accountant / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6402
ചേരമർ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും രക്ഷിക്കപ്പെട്ട കുടുംബത്തിലെ യുവാവ് (28 / 158 സെ.മീ.) ബി.കോം അക്കൗണ്ടൻസി പാസ്സായതിനെ തുടർന്ന് സ്വന്ത ദേശത്ത് പ്രൈവറ്റ് കമ്പനിയിൽ Accountatnt ആയി ജോലിചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9526874542 , 9562274228.