പാസ്റ്റർ വി. യു ജോസഫ് (70) നിര്യാതനായി

പാസ്റ്റർ വി. യു ജോസഫ് (70) നിര്യാതനായി

തൃശൂർ: ഐപിസി ആൽപ്പാറ സഭാംഗം പാസ്റ്റർ വി.യു ജോസഫ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.9 നു രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.