പെന്തക്കോസ്തു യുവാവ്; B. A Sociology; BTH, Dip. Mission., BA. in Ministry; ജോലിയോടൊപ്പം സുവിശേഷ പ്രവർത്തനവും നടത്തുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7975

ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ്  (42 / 179 cm / B. A Sociology ; BTH, Dip. Mission., BA. in Ministry) ജോലിയോടൊപ്പം ജീവകാരുണ്യ പ്രവർത്തനവും സുവിശേഷ പ്രവർത്തനവും നടത്തുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ളതും ഇല്ലാത്തതുമായ അനുയോജ്യമായ പെൺകുട്ടികളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. ബാധ്യത ഇല്ലാത്ത പുനർ വിവാവഹവും പരിഗണിക്കും.
ഫോൺ: 9847683343