മത്തായി സഖറിയ (75) നിര്യാതനായി

മത്തായി സഖറിയ (75) നിര്യാതനായി

ഖത്തർ: ദോഹ ദി പെന്തക്കോസ്ത് സഭാംഗവും ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി, പുല്ലവന തെക്കേതിൽ (മഹനീയം) വീട്ടിൽ മത്തായി സഖറിയ(75) ഖത്തറിൽ  നിര്യാതനായി. സംസ്കാരം പിന്നീട്. ജോലിയോടുള്ള ബന്ധത്തിൽ1985 -ൽ ഖത്തറിലെത്തിയ മത്തായി സഖറിയ ചില വർഷങ്ങളായി  ചികിത്സയിൽ ആയിരുന്നു. ഹരിപ്പാട് പള്ളിപ്പാട് ദി പെന്തക്കോസ്ത് സഭാംഗമാണ്.

കുന്നന്താനം കൃപാലയം കുടുംബാംഗമായ  സൂസമ്മയാണ്(ഖത്തർ) ഭാര്യ.

മക്കൾ: ജോബി, ബോബി, സിബി.

മരുമക്കൾ: ഷീല, നിഷ, ഷിബു.

Advertisement