പെന്തെക്കോസ്തു യുവാവ്; Chemical Engineer in US Company / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5436

തിരുവനന്തപുരം നിവാസികൾ, ജോലിയുമായി ബന്ധപ്പെട്ടു വർഷങ്ങളായി ഖത്തറിൽ കുടുംബമായി താമസിക്കുന്ന പെന്തെക്കോസ്തു മാതാപിതാക്കളുടെ മകൻ (28 / 5'5" ) അമേരിക്കൻ കമ്പനിയിൽ കെമിക്കൽ എൻജിനീയർ. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കു മുൻഗണന. ഫോൺ - 974 5532 7348 (വാട്സ് ആപ്പ് )