പെന്തെക്കോസ്തു യുവാവ്; BA, Dip. Network Engg / Broadcasting Executive / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5391

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30 / DOB 16.03.1993 / 176 cm / BA Economics and Diploma in Network Engineering) പ്രമുഖ ക്രൈസ്തവ ചാനലിൽ Broadcasting Executive ആയി എട്ടു വർഷമായി ജോലി ചെയ്യുന്നു.  അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9633018522;  9995739584