പെന്തെക്കോസ്തു യുവാവ്; BCom, Tally; ദുബായിൽ അക്കൗണ്ടന്റായി ജോലി; ജൂലൈയിൽ അവധിക്ക് നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6768

പെന്തെക്കോസ്തു യുവാവ് (30/ 164 സെ. മീ.) ക്നാനായ  പശ്ചാത്തലം, BCom Tally, ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ജൂലൈയിൽ അവധിക്ക് നാട്ടിൽ വരും. ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന.  
ഫോൺ: 9961403958