വാകത്താനം പടിയര വള്ളിക്കാട്ട് പള്ളത്തുചിറയിൽ അന്നമ്മ പുന്നൂസ് (87) നിര്യാതയായി

വാകത്താനം പടിയര വള്ളിക്കാട്ട് പള്ളത്തുചിറയിൽ അന്നമ്മ പുന്നൂസ് (87) നിര്യാതയായി

വാകത്താനം: വാകത്താനം ഐപിസി എബൻ എസർ സഭാംഗം പടിയര വള്ളിക്കാട്ട് പള്ളത്തുചിറയിൽ പരേതനായ പി.സി പുന്നൂസിന്റെ ഭാര്യ അന്നമ്മ പുന്നൂസ് (87) നിര്യാതയായി.  വടവാതൂർ വെള്ളാപ്പള്ളിയിലായ ചിറ്റിലക്കാട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ: സാലി സാബു, കുഞ്ഞുമോൾ സണ്ണി, ബിന്നി പുന്നൂസ്(യു.കെ), മോളമ്മ ബിജു.

മരുമക്കൾ: സാബു ജേക്കബ് അമ്പലത്തിങ്കൽ (മീനടം),സണ്ണി കുരുവിള കണ്ണംകുളത്തു (മുണ്ടിയപ്പള്ളി), ഏലിയാമ്മ ബിന്നി(യു. കെ )പുതിയേടത്തു പങ്ങട, ബിജു കാണാക്കാലില്‍ (മണർകാട്).