കൊച്ചേട്ട് ഷാജി മാത്യു (42) നിര്യാതനായി 

കൊച്ചേട്ട് ഷാജി മാത്യു (42) നിര്യാതനായി 

നിലമ്പൂർ : ചുങ്കത്തറ നല്ലംതണ്ണിയിൽ കൊച്ചേട്ട് ഷാജി മാത്യു(42) ജനു.5 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ജനു.8 ന് ബുധനാഴ്ച രാവിലെ 8 ന് ഭൗതികശരീരം വീട്ടിൽ കൊണ്ടുവന്നു ഉച്ചയ്ക്ക് 12 ന് ഐപിസി. ചുങ്കത്തറ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

പിതാവ്: കെ.വി. മാത്യു (late). മാതാവ്: റോസമ്മ മാത്യു, ഭാര്യ: സിൻസി ഷാജി, മക്കൾ: ഷോൺ ഷരോണ. സഹോദരങ്ങൾ: ഷൈനി വിനോയ്, ഷിജി ബിനീഷ്.

Advertisement