പെന്തെക്കോസ്തു യുവാവ്; BCom, MBA (Finance); ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8050

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (32 / DOB: 04-07-1992 / 168 സെ.മീ.) B.Com, MBA (Finance), ഇടത്തരം കുടുംബം, ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ നാട്ടിലോ, വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. BSc നേഴ്‌സുമാർക്ക് മുൻഗണന.
ഫോൺ: 9656112166,  8089298646