വെണ്ണിക്കുളം ആലുങ്കൽ വത്സമ്മ തോമസ് നിര്യാതയായി
തിരുവല്ല. വെണ്ണിക്കുളം ഗോസ്പൽ ചർച്ച് സഭാംഗം പരേതനായ ആലുങ്കൽ തോമസിന്റെ സഹധർമ്മിണി വത്സമ്മ തോമസ് (76) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം. ബുധനാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് വെണ്ണിക്കുളം സഭാ സെമിത്തേരിയിൽ.
മക്കൾ: ഷൈനി റോയ് (മുംബൈ), ഷാജി, ഷീന സാജു (മുംബൈ).
മരുമക്കൾ: റോയ് വർഗീസ്(മുംബൈ), ജ്യോതി ഷാജി, സാജു ചെറിയാൻ (മുംബൈ).
കൊച്ചു മക്കൾ: റോഷൻ റോയ് ബെൻസിൽ സാജു
Advt.









































Advt.
























