ഉത്തമപാളയത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പ് മീറ്റിംഗ് ജൂൺ 17 ന്

ഉത്തമപാളയത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പ് മീറ്റിംഗ് ജൂൺ 17 ന്

കമ്പം: ഐപിസി ഉത്തമപാളയം(തമിഴ്നാട്) സെൻ്ററും ഹോളി തിയോളജിക്കൽ കോളേജും സംയുക്തമായി നടത്തുന്ന പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂൺ17 ന് കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. പാസ്റ്റർ ഷിബു വർഗീസ് മുഖ്യ സന്ദേശം നൽകും. ഉത്തമപാളയം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.