പിവൈപിഎ മലപ്പുറം സോണൽ താലന്തു പരിശോധന : വിജിത സുഭാഷ് വ്യക്തിഗത ചാമ്പ്യൻ

പിവൈപിഎ മലപ്പുറം സോണൽ താലന്തു പരിശോധന : വിജിത സുഭാഷ് വ്യക്തിഗത ചാമ്പ്യൻ

മലപ്പുറം : പിവൈപിഎ മലപ്പുറം സോണൽ താലന്തു പരിശോധനയിൽ  ഐപിസി നിലമ്പൂർ നോർത്ത് സെന്റർ 133 പോയിന്റ് നേടി ഒന്നാം സ്ഥാനവും ഐപിസി നിലമ്പൂർ സൗത്ത് സെന്റർ 121പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

20 പോയിന്റ് നേടി വിജിത സുഭാഷ് വ്യക്തിഗത ചാമ്പ്യനായി. സെന്റർ തലത്തിലും വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു.മുപ്പിനി ഐ.പി.സി. ശാലേം സഭാ ശുശ്രൂഷകന്റ ഭാര്യയാണ് വിജിത സുഭാഷ്.

Advertisement