മേരിക്കുട്ടി കൊച്ചുകുഞ്ഞു (73) റായിപൂരിൽ നിര്യാതയായി

മേരിക്കുട്ടി കൊച്ചുകുഞ്ഞു (73) റായിപൂരിൽ നിര്യാതയായി

റായിപുർ : ദി ചർച്ച് ഓഫ് ഗോഡ് റായിപുർ സഭാഗം ബഥേൽ ഭവൻ കോട്ട റായിപുർ മേരിക്കുട്ടി കൊച്ചുകുഞ്ഞു (73) നിര്യതയായി. പത്തനാപുരം ഒന്നാംകുറ്റി പുത്തൻവീട്  കുടുംബാംഗമാണ്.സംസ്കാരം ജനു.21 ന് ഉച്ചക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് ടിക്കരപ്പാറ കാതെലിക് സെമിത്തേരിയിൽ.

ഭർത്താവ് സിഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ തലവടി കുഴികാലത്തു കൊച്ചുകുഞ്ഞു.

മക്കൾ :പാസ്റ്റർ ജോൺസൻ മാത്യു,(തീൽഡ), ഷാജൻ മാത്യു (റായിപുർ ), റോയ് മാത്യു (ഡൽഹി). മരുമക്കൾ: ഷിബി ജോൺസൻ, രൂത്ത് ഷാജൻ, മറിൻ റോയ്.

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.